News & Events

നവരാത്രി ആഘോഷം

പ്രിയ ഭക്തജനങ്ങളെ നമസ്തെ ശാസ്താവങ്ങോട്ടുപുറം ശ്രീ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് 10 -10 -2024 വ്യാഴാഴ്ച വൈകുന്നേരം 4 30 പുസ്തകം പൂജയ്ക്ക് വെക്കുന്നതും 12 -10- 2024 ശനിയാഴ്ച വൈകുന്നേരം ദീപാരാധനയ്ക്കുശേഷം സാമൂഹ്യാരാധനയും, ശ്രീ ഉണ്ണികൃഷ്ണൻ മംഗലശ്ശേരിയുടെ( വിദ്യാനികേതൻ മലപ്പുറം ജില്ലാ ജോയിൻ സെക്രട്ടറി) ഭക്തി പ്രഭാഷണവും , പ്രസാദ വിതരണവും, രാത്രി എട്ട് മണിയോടെ ദ്രുപത് സ്കൂൾ ഓഫ് മ്യൂസിക്ക് ചാത്തങ്ങോട്ടുപുറം അവതരിപ്പിക്കുന്ന...

ക്ഷേത്രത്തിൽ ജന്മനക്ഷത്ര പൂജ ബുക്കിങ്ങ് നടന്നുകൊണ്ടിരിക്കുന്നു.

🙏🙏🙏ഭക്തജനങ്ങളെ  നമസ്കാരം ക്ഷേത്രത്തിൽ ജന്മനക്ഷത്ര പൂജ ബുക്കിങ്ങ് നടന്നുകൊണ്ടിരിക്കുന്നു. പൂജക്ക് - 150 രൂപയാണ് എല്ലാ ഭക്തജനങ്ങളും അവ രുടെ നാളിൽ പൂജ നടത്തി കൊണ്ട് ക്ഷേത്ര ദർശനം നടത്തി ഭഗവതിയുടെ അനുഗ്രഹം നേടണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ബുക്കിങ് നമ്പർ :8921249908 .9995008628 എന്ന് ക്ഷേത്ര കമ്മിറ്റി🟢

ആനയൂട്ട്

പോരൂർ ശാസ്താവങ്ങോട്ടുപുറം തിരരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ കർക്കടകമാസാചരണത്തിന് സമാപനം കുറിച്ചുള്ള ആനയൂട്ടും ഗണപതി ഹോമവും നടത്തി തന്ത്രി മൂത്തേടത്ത് ദാമോദരൻ നമ്പൂതിരി രമേശ് നമ്പൂതിരി കല്ലിങ്ങൽ നാരായണൻ നമ്പൂതിരി ഹരീഷ് വാസുദേവൻ കേശവൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു ഇടക്കാട് ഉണ്ണികൃഷ്ണൻ നമ്പൂതിരി രാമായണ പ്രഭാഷണം നടത്തി പി കെ വാസുദേവൻ പി കെ ദേവദാസ് പി ഗോപിനാഥൻ മീരാ വാസുദേവ് തുടങ്ങിയവർ നേതൃത്വം നൽകി

മഹാഗണപതിഹോമം, ആനയൂട്ട്

ശാസ്താവങ്ങോട്ടുപുറം ശ്രീ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ കർക്കിടകം31(15-8-2024) വ്യാഴാഴ്ച നടക്കുന്ന മഹാഗണപതിഹോമം, ആനയൂട്ട് എന്നിവയുടെ സമയ ക്രമീകരണം1.രാവിലെ 5 മണിക്ക് മഹാഗണപതി ഹോമം 2.6.30 മുതൽ 8 30 വരെ ആനയൂട്ട്, പ്രസാദ വിതരണം 3.രാവിലെ എട്ടുമണി മുതൽ8:45 വരെ പ്രഭാത ഭക്ഷണം 4.രാവിലെ 9മണി മുതൽ ശ്രീരാമ പട്ടാഭിഷേകം 5 . 9.30മുതൽ ഇടയ്ക്കാട്ട് ഉണ്ണികൃഷ്ണൻ മാഷ്ടെ രാമായണ പ്രഭാഷണം.കർക്കിടക മാസത്തിന്റെ അവസാനമായി നടക്കുന്നഈ സദുദ്യമത്തിൽ പങ്കെടുക്കുവാൻ എല്ലാ ഭക്തജനങ്ങളും നേരത്തെ തന്നെ ക്ഷേത്രത്തിൽ...