മഹാഗണപതിഹോമം, ആനയൂട്ട്

മഹാഗണപതിഹോമം, ആനയൂട്ട്

ശാസ്താവങ്ങോട്ടുപുറം ശ്രീ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ കർക്കിടകം31(15-8-2024) വ്യാഴാഴ്ച നടക്കുന്ന മഹാഗണപതിഹോമം, ആനയൂട്ട് എന്നിവയുടെ സമയ ക്രമീകരണം

1.രാവിലെ 5 മണിക്ക് മഹാഗണപതി ഹോമം
2.6.30 മുതൽ 8 30 വരെ ആനയൂട്ട്, പ്രസാദ വിതരണം
3.രാവിലെ എട്ടുമണി മുതൽ8:45 വരെ പ്രഭാത ഭക്ഷണം
4.രാവിലെ 9മണി മുതൽ ശ്രീരാമ പട്ടാഭിഷേകം 5 . 9.30മുതൽ ഇടയ്ക്കാട്ട് ഉണ്ണികൃഷ്ണൻ മാഷ്ടെ രാമായണ പ്രഭാഷണം.

കർക്കിടക മാസത്തിന്റെ
അവസാനമായി നടക്കുന്നഈ സദുദ്യമത്തിൽ പങ്കെടുക്കുവാൻ എല്ലാ ഭക്തജനങ്ങളും നേരത്തെ തന്നെ ക്ഷേത്രത്തിൽ എത്തിച്ചേരുവാൻ ഒരിക്കൽ കൂടി ഓർമപ്പെടുത്തുന്നു. ഇനിയും മഹാഗണപതിഹോമത്തിലും ആനയൂട്ടിലും പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ക്ഷേത്ര കൗണ്ടറിൽ എത്തി ശീട്ടാക്കുകയോ താഴെപ്പറയുന്ന നമ്പറിൽ വിളിച്ചു പറയുകയോ ചെയ്യുക
Ph: 9995008628, 8921249908, 9446246516

Share this post