വെബ്സൈറ്റ് ഉദ്ഘാടനവും ആദ്ധ്യാത്മിക പ്രഭാഷണവും
പ്രിയപ്പെട്ടവരെ ശാസ്താവങ്ങോട്ട്പുറം ഭഗവതി ക്ഷേത്രത്തിലെ വെബ്സൈറ്റിന്റെ ഉദ്ഘാടനവും ആധ്യാത്മിക പ്രഭാഷണവും ഈ വരുന്ന മെയ് 13 തിങ്കളാഴ്ച വൈകിട്ട് 6 30ന് ക്ഷേത്രാമണത്തിൽ വച്ച് നടത്തുവാൻ തീരുമാനിച്ച വിവരം അറിയിക്കുന്നു