ആനയൂട്ട്
പോരൂർ ശാസ്താവങ്ങോട്ടുപുറം തിരരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ കർക്കടകമാസാചരണത്തിന് സമാപനം കുറിച്ചുള്ള ആനയൂട്ടും ഗണപതി ഹോമവും നടത്തി തന്ത്രി മൂത്തേടത്ത് ദാമോദരൻ നമ്പൂതിരി രമേശ് നമ്പൂതിരി കല്ലിങ്ങൽ നാരായണൻ നമ്പൂതിരി ഹരീഷ് വാസുദേവൻ കേശവൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു ഇടക്കാട് ഉണ്ണികൃഷ്ണൻ നമ്പൂതിരി രാമായണ പ്രഭാഷണം നടത്തി പി കെ വാസുദേവൻ പി കെ ദേവദാസ് പി ഗോപിനാഥൻ മീരാ വാസുദേവ് തുടങ്ങിയവർ നേതൃത്വം നൽകി